കൊല നടത്തിയ ശേഷം ബാങ്ക് ലോക്കറിലെ സ്വർണവുമെടുത്തു; ഉത്രയെ കൊന്നത് സാമ്പത്തിക നേട്ടത്തിന് മാത്രം


സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ടായിരുന്നു കൊല്ലം അഞ്ചലില്‍ ഉത്രയെ സൂരജ് കൊലപ്പെടുത്തിയത്. 110 പവന്‍ സ്വര്‍ണവും 5 ലക്ഷം രൂപയും കാറും സ്ത്രീധനമായും സൂരജിന്റെ സഹോദരിക്ക് സ്‌കൂട്ടറും ഉത്രയുടെ വീട്ടുകാര്‍ നല്‍കി. പലകാരണം പറഞ്ഞ് പലതവണ ഉത്രയുടെ വീട്ടില്‍ നിന്നും സൂരജ് പണം വാങ്ങിയിട്ടുമുണ്ട്.എല്ലാ മാസവും 8000 രൂപ വാങ്ങുന്നതും പതിവാക്കി.വിവാഹബന്ധം വേര്‍പ്പെടുത്തിയാല്‍ പണമെല്ലാം തിരികെ നല്‍കേണ്ടി വരുമെന്നതിനാലാണ് ഉത്രയെ കൊല്ലാന്‍ തീരുമാനിച്ചത്.

Video Top Stories