ഉത്ര കൊലക്കേസ്; സൂരജിന്റെ കുടുംബം ഒന്നാകെ കുടുങ്ങും

ഉത്ര കൊലപാതകക്കേസിൽ ഗാർഹിക പീഡനത്തിനും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിനും സൂരജിന്റെ കുടുംബം ഒന്നാകെ കുടുങ്ങും. സൂരജിന്റെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. 

Video Top Stories