ഉത്ര വധക്കേസ്; അമ്മയെയും സഹോദരിയെയും പ്രതി ചേർക്കും

ഭാര്യയെ  പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്ന കേസിൽ പ്രതി സൂരജിന്റെ അമ്മയെയും സഹോദരിയെയും കേസിൽ പ്രതി ചേർക്കും. എന്നാൽ ഇവരെ ഉടൻ അറസ്റ്റ് ചെയ്യാനിടയില്ല. 

Video Top Stories