'പാർട്ടി തീരുമാനം അനുസരിക്കും'; പ്രതികരണമറിയിച്ച് സൗമിനി ജെയിൻ
രാജി സംബന്ധിച്ച വിഷയത്തിൽ തീരുമാനം അറിയിക്കേണ്ടത് പാർട്ടിയാണ് എന്നും തീരുമാനം എന്തായാലും അത് അനുസരിക്കുമെന്നും കൊച്ചി മേയർ സൗമിനി ജെയിൻ. നിലവിലുള്ള സാഹചര്യത്തെക്കുറിച്ച് ഇതിലധികം പറയാൻ ആഗ്രഹിക്കുന്നില്ലെന്നും സൗമിനി ജെയിൻ പറഞ്ഞു.