'പ്രകൃതിദുരന്തങ്ങളെപ്പോലും ആരോപണത്തിനുള്ള വിഷയമാക്കുന്നത് മോശമാണ്'; പ്രതികരണവുമായി കൊച്ചി മേയർ
എറണാകുളത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ കൊച്ചി നഗരസഭയുടെ പ്രവർത്തനങ്ങൾ പ്രതികൂലമായി ബാധിച്ചുവെന്ന ആരോപണത്തിന് മറുപടിയുമായി മേയർ സൗമിനി ജെയ്ൻ. പാർട്ടി പറയുകയാണെങ്കിൽ രാജി വയ്ക്കാൻ തയാറാണ് എന്ന് സൗമിനി ജെയ്ൻ പറഞ്ഞു.