'സൗമ്യ പരാതിപ്പെട്ടിട്ടില്ല'; അജാസിന്റെ ഭീഷണിയെ കുറിച്ച് സഹപ്രവര്‍ത്തകര്‍ക്ക് അറിയില്ലെന്ന് വള്ളിക്കുന്നം എസ്‌ഐ

അജാസില്‍ നിന്ന് ഭീഷണി നേരിട്ടിരുന്നുവെന്ന് പൊലീസ് സ്റ്റേഷനില്‍ സൗമ്യ പരാതി പറഞ്ഞിട്ടില്ലെന്ന് വള്ളിക്കുന്നം എസ്‌ഐ ഷൈജു ഇബ്രാഹിം. നേരത്തെ പരാതി അറിയിച്ചിരുന്നെങ്കില്‍ പരിഹരിക്കാവുന്ന വിഷയമേ ഉണ്ടായിരുന്നുള്ളൂ.കൊലപാതകത്തിന് ശേഷം മാത്രമാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്നും എസ്‌ഐ.

Video Top Stories