Asianet News MalayalamAsianet News Malayalam

'കേരളത്തില്‍ നിന്ന് ഉടന്‍ പുതിയ ട്രെയിനുകളുണ്ടാകില്ല';സര്‍ക്കാരിന് എതിരെ റെയില്‍വേ

പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകാത്തതിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരെന്ന് റെയില്‍വേ. ട്രെയിനുകളുടെ വൈകിയോട്ടം ഒഴിവാക്കലും പുതിയ സര്‍വ്വീസുകളും പ്രായോഗികമല്ല. കഴിഞ്ഞ വര്‍ഷം സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കാമെന്ന് കേരളം ഉറപ്പുനല്‍കിയെങ്കിലും ഇതുവരെ നടപ്പായില്ലെന്നും റെയില്‍വേ പറഞ്ഞു.