ഗവര്‍ണര്‍ക്ക് എതിരായി പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നതില്‍ തെറ്റില്ലെന്ന് സ്പിക്കര്‍
പ്രമേയം കൊണ്ടുവരുന്നത് സംസ്ഥാന താത്പര്യത്തിന് ചേരുന്നതാണോ എന്ന് സര്‍ക്കാരിന് തീരുമാനിക്കാം എന്ന് പി രാമകൃഷ്ണന്‍. പ്രമേയം കൊണ്ടുവന്നതില്‍ നിയമപരമായി തെറ്റില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി