'കള്ളക്കടത്തുകാരുമായി സ്പീക്കര്‍ക്ക് അടുത്ത ബന്ധം', രാജിയാവശ്യപ്പെട്ട് വി ഡി സതീശന്‍

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന് തെളിഞ്ഞതോടെ സ്പീക്കര്‍ക്ക് സ്ഥാനത്തുതുടരാന്‍ അര്‍ഹതയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍. സ്പീക്കറുടെ രാജിയാവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കാനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.
 

Video Top Stories