Asianet News MalayalamAsianet News Malayalam

'സര്‍ക്കാറിന് വിശ്വാസമാര്‍ജ്ജിക്കാന്‍ കൂടുതല്‍ സമയം വേണ്ടി വരും', പ്രസംഗം തടസപ്പെടുത്താറില്ലെന്ന് സ്പീക്കര്‍

നിയമസഭാ പ്രസംഗത്തിന് എല്ലാവരും സമയമെടുത്തതായും നിശ്ചയിച്ചതിനേക്കാള്‍ ഒന്നര മണിക്കൂറിലധികം പ്രമേയത്തിലെ ചര്‍ച്ച നീണ്ടതായും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. പ്രതിപക്ഷ നേതാവ് തന്നെ അനുവദിച്ചതിലും മൂന്നിരട്ടി സമയമെടുത്തതായും സര്‍ക്കാറിന് വിശ്വാസമാര്‍ജ്ജിക്കാനും പൊതുജനത്തെയും സഭയെയും ബോധിപ്പിക്കാനും സമയം വേണ്ടി വരുമെന്നും സ്പീക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.