സ്വർണ്ണക്കടത്തിലും മയക്കുമരുന്ന് കച്ചവടത്തിലും അന്വേഷണം സിനിമ മേഖലയിലേക്കും

കള്ളപ്പണം, സ്വർണ്ണക്കടത്ത്, മയക്കുമരുന്ന് എന്നീ ഇടപാടുകളുമായി മലയാള സിനിമാ മേഖലക്കുള്ള ബന്ധം കണ്ടെത്താൻ  കേരളത്തിലെ സ്പെഷ്യൽ ബ്രാഞ്ച്. 2019 ജനുവരി ഒന്ന് മുതലുള്ള സിനിമകളുടെ വിശദാംശങ്ങൾ തേടി സ്പെഷ്യൽ ബ്രാഞ്ച് നിർമ്മാതാക്കളുടെ സംഘടനയ്ക്ക് കത്ത് അയച്ചിട്ടുണ്ട്. 

Video Top Stories