Asianet News MalayalamAsianet News Malayalam

കൊറോണ വൈറസ്; കേരളത്തിൽ നിന്നെത്തുന്നവരെ അതിർത്തികളിൽ പരിശോധിക്കുന്നു

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്ന് അയൽ സംസ്ഥാനങ്ങളിലേക്ക് എത്തുന്നവരെ അതിർത്തികളിൽ പരിശോധിക്കുന്നു. കേരള-കർണാടക അതിർത്തിയായ മുത്തങ്ങ ചെക്ക്‌പോസ്റ്റിൽ കർണാടക ആരോഗ്യവകുപ്പ് അധികൃതർ പ്രത്യേക പരിശോധന തുടങ്ങി. 