സംഗീത ദിനത്തില്‍ പുതിയ ആല്‍ബം പുറത്തിറക്കി ജി വേണുഗോപാല്‍: ആദ്യഗാനത്തിന്റെ റിലീസ് ഏഷ്യാനെറ്റ് ന്യൂസിലൂടെ

ഇന്ന് ലോക സംഗീത ദിനം. സംഗീത ദിനത്തോടനുബന്ധിച്ച് മ്യൂസിക് ആല്‍ബം പുറത്തിറക്കിയിരിക്കുകയാണ് ഗായകന്‍ ജി വേണുഗോപാല്‍. ഏഷ്യാനെറ്റ് ന്യൂസിന്റെ നമസ്‌തേ കേരളം പരിപാടിയിലൂടെയാണ് ആദ്യഗാനം പുറത്തുവിട്ടത്. മുംബൈയില്‍ നിന്ന് മലയാളികളുടെ പ്രിയ ഗായിക ഗായത്രി അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു.
 

Video Top Stories