യൂണിവേഴ്‌സിറ്റി കോളേജിനെതിരായ പരാതികള്‍ അന്വേഷിക്കാന്‍ അന്വേഷണ കമ്മീഷന്‍

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റിനെതിരായി പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ അന്വേഷണത്തിനായി സ്വതന്ത്ര ജനകീയ ജുഡീഷ്യല്‍ അന്വേഷണ കമ്മിറ്റി രൂപീകരിച്ചു. കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് പികെ ഷംസുദ്ദീനെ അധ്യക്ഷനാക്കി അഞ്ചംഗ കമ്മീഷനാണ് രൂപീകരിച്ചിരിക്കുന്നത്.
 

Video Top Stories