Asianet News MalayalamAsianet News Malayalam

ശബരിമലയ്ക്കായി പ്രത്യേക നിയമം കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍; നിലപാടറിയിച്ചത് സുപ്രീംകോടതിയില്‍

ശബരിമലയുടെ ഭരണകാര്യങ്ങളിലടക്കം നിയമനിര്‍മ്മാണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാര്‍ രേഖാമൂലമാണ് സുപ്രീംകോടതിയെ ഇക്കാര്യം അറിയിച്ചത്.