രാവിലെതന്നെ പള്ളിയിലേക്കെത്തി നൂറുകണക്കിന് വിശ്വാസികൾ; ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്

മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള ചടങ്ങുകൾ ഇന്നലെമുതൽ വത്തിക്കാനിൽ തുടങ്ങി. തൃശൂർ കുഴിക്കാട്ടുശ്ശേരിയിലെ മറിയം ത്രേസ്യയുടെ കബറിട ദേവാലയത്തിലും ആർച്ച് ബിഷപ് ജോർജ് പാനിക്കുളത്തിന്റെ കാർമ്മികത്വത്തിൽ ഇന്ന്  പ്രാർത്ഥന നടക്കുന്നുണ്ട്. 
 

Video Top Stories