Asianet News MalayalamAsianet News Malayalam

ഫ്രാങ്കോ കേസിലെ സാക്ഷിക്ക് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തണം; മൂവാറ്റുപുഴ ഡിവൈഎസ്പിക്ക് നിര്‍ദ്ദേശം

കോട്ടയം വിറ്റ്‌നസ് പ്രൊട്ടക്ഷന്‍ അതോറിറ്റിയാണ് ഫ്രാങ്കോ കേസിലെ സാക്ഷിയായ ലിസി വടക്കേലിന് പ്രത്യേക സുരക്ഷ നല്‍കാന്‍ ഉത്തരവിട്ടത്. വിചാരണ തുടങ്ങുമ്പോള്‍ ഇവരെ കോട്ടയത്തെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റും. 