ചട്ടലംഘനം നടത്തിയത് സാജനല്ല, നഗരസഭയാണ്

ആന്തൂരില്‍ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആഡിറ്റോറിയത്തിന് അനുമതിക്കായി നഗരസഭ ആദ്യം മുതലേ തടയിട്ടിരുന്നു. എന്നാല്‍ അവരുന്നയിച്ച ചട്ടലംഘനങ്ങളെല്ലാം പിന്നീട് പരിശോധന നടത്തിയപ്പോള്‍ അങ്ങനെയല്ലെന്ന് കണ്ടെത്തി. പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്ററിന് മുന്നില്‍ നിന്നും സ്‌പെഷ്യല്‍ റിപ്പോര്‍ട്ട്.
 

Video Top Stories