സര്‍ക്കാര്‍ കോളേജിലെ ചെയര്‍മാന്‍മാര്‍ക്ക് വിദേശത്ത് പരിശീലനം;ന്യായീകരിച്ച് മന്ത്രി കെ ടി ജലീല്‍

ആക്ഷേപങ്ങളെയും ആരോപണങ്ങളെയും മറികടക്കാനുള്ള കരുത്തും ശേഷിയും നല്‍കാനാണ് പരിശീലനമെന്ന് ജലീല്‍ പറഞ്ഞു.രണ്ടാം ഘട്ടത്തില്‍ പരിശീലനം മറ്റു കോളേജുകളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി

Video Top Stories