സാമ്പത്തിക ഞെരുക്കത്തിനിടയില്‍ വന്‍ തുക ചെലവാക്കി പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയര്‍മാര്‍ക്ക് പരിശീലനം

ഈ മാസം അവസാനമാണ് പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വിവാദം ഭയന്ന് കഴിഞ്ഞ മാസം നടത്തേണ്ടിയിരുന്ന പരിപാടിയാണ് ഈ മാസത്തേക്ക് മാറ്റിയത്. 

Video Top Stories