'പ്രവര്‍ത്തനം വിശാല ഹിന്ദു ഐക്യത്തിന് തടസം'; ഹിന്ദു പാര്‍ലമെന്റിലെ 50തിലധികം സമുദായ സംഘടനകള്‍ സമിതി വിടുന്നു

ശബരിമല പ്രക്ഷോഭത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച നവോത്ഥാന സംരക്ഷണ സമിതി പിളര്‍ന്നു. സിപി സുഗതന്റെ നേതൃത്വത്തിലാണ് 50തിലധികം സമുദായ സംഘടനകള്‍ സമിതി വിടാന്‍ തീരുമാനിച്ചത്.
 

Video Top Stories