Asianet News MalayalamAsianet News Malayalam

വിവാദത്തിന് ശേഷം മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ വെബ്‌സൈറ്റ് മരവിപ്പിച്ചെന്ന് പി ടി തോമസ്

മുഖ്യമന്ത്രിയുടെ മകള്‍ വീണ ഡയറക്ടറായ എക്‌സാ ലോജിക് എന്ന കമ്പനിയ്ക്ക് സ്പ്രിംക്ലര്‍ ഇടപാടുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് പി ടി തോമസ് എംഎല്‍എ. എക്‌സാ ലോജിക്കിന്റെ അക്കൗണ്ട് മരവിപ്പിച്ച നിലയായതായത് സംശയമുയര്‍ത്തുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.