സ്പ്രിംക്ളറുമായുള്ള കരാർ ഇന്ന് അവസാനിക്കും

സ്പ്രിം​ക്ളറുമായുള്ള ആറ് മാസത്തെ കരാർ ഇന്ന് അവസാനിക്കും. ആറ് മാസത്തിനിടെ ഒരു തവണ പോലും ഉപയോ​ഗിച്ചില്ല. വിവാദമായപ്പോൾ ആദ്യം സിഡിറ്റ് ഏറ്റെടുത്തിരുന്നു, രണ്ടരകോടിക്ക് സെർവർ വാങ്ങി. സിഡിറ്റ് ഏറ്റെടുത്തുവെങ്കിലും കൊവിഡ് പ്രതിരോധത്തിന് ഉപയോ​ഗിക്കാനായില്ല. 

Video Top Stories