പാര്‍ട്ടി തീരുമാനം മറികടന്നുള്ള ആര്‍എസ്എസിന്റെ ഇടപെടലാണ് തോല്‍വിക്ക് കാരണമെന്ന് ശ്രീധരന്‍ പിള്ള
തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ താന്‍ മത്സരിച്ചിരുന്നെങ്കില്‍ ന്യൂനപക്ഷ വോട്ടുകള്‍ കിട്ടുമായിരുന്നു എന്നാണ് ശ്രീധരന്‍ പിള്ളയുടെ വാദം.