Asianet News MalayalamAsianet News Malayalam

'കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഓരോ കാല്‍വെയ്പ്പും പരാജയ കുഴിയിലേക്ക്'; മുങ്ങുന്ന കപ്പലില്‍ നിന്ന് ആളുകള്‍ രക്ഷപ്പെടുന്നുവെന്ന് ശ്രീധരന്‍പിള്ള

നവോത്ഥാനമെന്നത് സിപിഎം രാഷ്ട്രീയ ആയുധമാക്കാന്‍ ശ്രമിച്ചുവെന്നും അവിടെ നിലപരിശായെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള. പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഇപ്പോള്‍ ഏറ്റുവാങ്ങിയിരിക്കുന്നു.നവോത്ഥാന സമിതിയിലെ പിളര്‍പ്പിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.