'പിഎച്ച്ഡി ഉള്ളതുകൊണ്ട് ഇംഗ്ലീഷ് അറിയണമെന്നില്ല',ഐസക്കിനെതിരെ പിള്ള

മൂത്തകുന്നം ദേശീയപാത സമരസമിതി നല്‍കിയ നിവേദനത്തിലെ വിവരങ്ങള്‍ കേന്ദ്രത്തെ അറിയിക്കുക മാത്രമാണ് ചെയ്തതെന്ന് പിഎസ് ശ്രീധരന്‍പിള്ള. നിവേദക സംഘത്തില്‍ സിപിഎം പ്രാദേശിക നേതാവുണ്ടായിരുന്നുവെന്നും ബിജെപി ഓഫീസില്‍ എത്തിയാണ് നിവേദനം നല്‍കിയതെന്നും പിള്ള.
 

Video Top Stories