Asianet News MalayalamAsianet News Malayalam

സിപിഎമ്മില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവരുടെ ലിസ്റ്റ് പുറത്തുവിടുമെന്ന് ശ്രീധരന്‍പിള്ള

സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റികളില്‍ പ്രവര്‍ത്തിച്ച നിരവധി പേരാണ് ബിജെപിയില്‍ ചേര്‍ന്നത്. ഈ ലിസ്റ്റ് ഉടന്‍ പുറത്തുവിടുമെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.