'എന്റെ അനുഭവം എഫ്ബിയില്‍ എഴുതി, അത് അഭിപ്രായ സ്വാതന്ത്ര്യം'; പോസ്റ്റിനെ ന്യായീകരിച്ച് ശ്രീജിത് പെരുമന

സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ച് സായി ശ്വേത നല്‍കിയ പരാതിയില്‍ മറുപടിയുമായി അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന. ടീച്ചറെ വിളിച്ചപ്പോള്‍ അവര്‍ കോഴിക്കോടെ മീഡിയ കമ്പനിയുടെ നമ്പര്‍ തരികയായിരുന്നു.സായി പറയുന്നത് വസ്തുതാ വിരുദ്ധമാണെന്നും എഫ്ബിയില്‍ എഴുതിയത് തന്റെ അഭിപ്രായ സ്വാതന്ത്ര്യമാണെന്നും ശ്രീജിത്.
 

Video Top Stories