'എനിക്കങ്ങനെ വളവളാന്ന് പറയാൻ കൊറച്ച് ബുദ്ധിമുട്ടാ'; ശ്രീകലയുടെ സ്ട്രോബെറി വിശേഷങ്ങൾ
ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായിരുന്നു ശ്രീകല ശശിധരൻ. ഈയടുത്തകാലത്തായി സീരിയലുകളിൽ സജീവമല്ലാത്ത ശ്രീകല കഴിഞ്ഞ ദിവസം പതിവില്ലാതെ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചു. ലണ്ടനിലെ ഒരു സ്ട്രോബെറി തോട്ടത്തിലെ കാഴ്ചകളാണ് ശ്രീകല കാഴ്ചക്കാർക്കായി പങ്കുവച്ചത്. താനങ്ങനെ വീഡിയോകൾ എടുക്കാറില്ലെന്നും ഇവിടെ വന്നപ്പോൾ ചെയ്യണമെന്ന് ആഗ്രഹംതോന്നിയതുകൊണ്ട് ചെയ്യുന്നതാണെന്നും ശ്രീകല വീഡിയോയിൽ പറയുന്നുണ്ട്.