'എപ്പോള്‍ വിളിച്ചാലും വിളികേള്‍ക്കുന്ന സുഹൃത്തിനെയാണ് നഷ്ടമായത്';എസ്പിബിയെ ഓര്‍ത്ത് ശ്രീകുമാരന്‍ തമ്പി

ഗായകന്‍ എന്നതിനേക്കാള്‍ വലിയ അടുപ്പം എസ്പി ബാലസുബ്രമണ്യവുമായി ഉണ്ടായിരുന്നതായി ശ്രകുമാരന്‍ തമ്പി. ഇത്രയും സ്‌നഹമുള്ള കലാകാരന്‍ വേറെയില്ലെന്ന് ശ്രീകുമാരന്‍ തമ്പി അനുസ്മരിക്കുന്നു


 

Video Top Stories