ഫെയ്ക്കന്മാര്‍ ജാഗ്രത, ഒറിജിനല്‍ വന്നു; പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി ശ്രീനിവാസന്‍


തന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജപ്രചാരണങ്ങള്‍ക്കെതിരെ നടനും സംവിധായകനുമായ ശ്രീനിവാസന്‍. ഫേസ്ബുക്കില്‍ തന്റെ പേരില്‍ ആറ് വ്യാജ അക്കൗണ്ടുകളുണ്ട്. ഇതിലൂടെ പല പ്രചാരണങ്ങളും നടക്കുന്നു. അതുകൊണ്ടാണ് ഔദ്യോഗിക അക്കൗണ്ട് തുടങ്ങുന്നതെന്നും അദ്ദേഹം പറയുന്നു.
 

Video Top Stories