Asianet News MalayalamAsianet News Malayalam

ശ്രീലങ്കയിലെ വിനോദ സഞ്ചാര മേഖലയ്ക്ക് ഇരുട്ടടിയായി സാമ്പത്തിക പ്രതിസന്ധി

കഴിഞ്ഞ കൊല്ലം എത്തിയത് 2 ലക്ഷത്തിൽ താഴെ സഞ്ചാരികൾ, കൂടുതൽ ടൂറിസ്റ്റുകളെ പ്രതീക്ഷിച്ച് രാജ്യം

First Published Apr 1, 2022, 11:06 AM IST | Last Updated Apr 1, 2022, 11:06 AM IST

ശ്രീലങ്കയിലെ വിനോദ സഞ്ചാര മേഖലയ്ക്ക് ഇരുട്ടടിയായി സാമ്പത്തിക പ്രതിസന്ധി. കഴിഞ്ഞ കൊല്ലം എത്തിയത് 2 ലക്ഷത്തിൽ താഴെ സഞ്ചാരികൾ, കൂടുതൽ ടൂറിസ്റ്റുകളെ പ്രതീക്ഷിച്ച് രാജ്യം