ബോധപൂര്‍വം അപകടമുണ്ടാക്കിയില്ലെന്ന് ശ്രീറാം, സസ്‌പെന്‍ഷന്‍ നീട്ടി സര്‍ക്കാര്‍

മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്റെ വിശദീകരണം തള്ളി സര്‍ക്കാര്‍. ശ്രീറാമിന്റെ സസ്‌പെന്‍ഷന്‍ 60 ദിവസം കൂടി നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി.
 

Video Top Stories