ലോക്ക് ഡൗൺ കാലത്ത് പരീക്ഷയില്ല, ജൂണ്‍ ആദ്യ വാരം നടത്തും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജൂണ്‍ ആദ്യവാരം പരീക്ഷകള്‍ നടത്താനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. കേന്ദ്ര മാനദണ്ഡം അനുസരിച്ചാണ് തീരുമാനം. രക്ഷിതാക്കളുടെ ഭാഗത്ത് നിന്നുണ്ടായ ആശങ്കയും യോഗം പരിഗണിച്ചു.

Video Top Stories