'വലച്ചത് ഗണിതം മാത്രം'; സംസ്ഥാനത്തെ എസ്എസ്എല്‍എസി പരീക്ഷ അവസാനിച്ചു

മാര്‍ച്ച് 13നാണ് സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ ആരംഭിച്ചത്. അതികഠിന ചൂട് ശാരീരിക വിഷമങ്ങള്‍ ഉണ്ടാക്കിയെങ്കിലും പരീക്ഷയെ എളുപ്പത്തില്‍ സമീപിക്കാന്‍ സാധിച്ചെന്നാണ് വിദ്യാര്‍ത്ഥികളുടെ അഭിപ്രായം.

Video Top Stories