Asianet News MalayalamAsianet News Malayalam

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പരീക്ഷയുടെ ടൈം ടേബിള് നേരത്തെ പ്രഖ്യാപിച്ചത് തന്നെയാണ്. പരീക്ഷ നടത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു