പരീക്ഷകള്‍ കഴിഞ്ഞാലുടന്‍ തന്നെ ക്ലാസ്മുറികള്‍ അണുവിമുക്തമാക്കും

സംസ്ഥാനത്ത് മാറ്റിവെച്ച എസ്എസ്എല്‍സി-ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ വിപുലമായ സന്നാഹങ്ങളോടെ ഇന്ന് തുടങ്ങി. സ്‌കൂളുകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം പുറത്ത് പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. രാവിലെ വിഎച്ച്എസ്‌സി പരീക്ഷ തുടങ്ങി.
 

Video Top Stories