തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

തിരുവനന്തപുരം നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ ദിവസങ്ങള്‍ പഴക്കമുള്ള ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. ആറ് സ്‌ക്വാഡുകളായി തിരിഞ്ഞുള്ള പരിശോധനയിലാണ് കണ്ടെത്തിയത്.
 

Video Top Stories