Asianet News MalayalamAsianet News Malayalam

ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നത് ഡിജിപിയുടെ പേരിലുള്ള വാഹനം

പൊലീസ് ഫണ്ട് ഉപയോഗിച്ച് ചീഫ് സെക്രട്ടറിക്ക് ആഡംബര വാഹനം വാങ്ങിയോ എന്ന് സംശയം ഉയരുന്നു . പൊലീസീല്‍ വലിയ ക്രമക്കേട് സിഎജി കണ്ടെത്തിയതിന് പിന്നാലെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നത്