ഏഴുകോടിയുടെ ഓഫീസ്, സാറ്റലൈറ്റ് ഫോണുകള്‍; ദുരന്ത നിവാരണ സംവിധാനങ്ങള്‍ താഴേത്തട്ടിലേക്കെത്തുന്നില്ല

പ്രളയം കഴിഞ്ഞ് ഒരാണ്ടായിട്ടും ദുരന്ത നിവാരണ സംവിധാനങ്ങളില്‍ കാര്യമായ പുരോഗതി ഇതുവരെയായിട്ടില്ല. അത്യാധുനിക സംവിധാനങ്ങളോടെ ദുരന്ത നിവാരണ അതോറിറ്റി ഓഫീസ് തുറന്നെങ്കിലും താഴേത്തട്ടിലേക്ക് പ്രയോജനമെത്തിയിട്ടില്ല.
 

Video Top Stories