'വാര്‍ഡ് വിഭജന നടപടികള്‍ തുടങ്ങാന്‍ വൈകി, സര്‍ക്കാര്‍ തീരുമാനമെടുത്താല്‍ വേഗം നടപ്പാക്കും': വി ഭാസ്‌കരന്‍
വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ തുടങ്ങിയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. 2015 ലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കിയാണ് പുതുക്കുന്നത്. ഒരു വാര്‍ഡില്‍ ശരാശരി നൂറ് പേരെ മാത്രമേ പുതുതായി ചേര്‍ക്കാനുള്ളൂവെന്നും വി ഭാസ്‌കരന്‍ പറഞ്ഞു.