'ഡോക്ടര്‍ കുറിപ്പടി നല്‍കിയാല്‍ മദ്യം നല്‍കാം'; എക്‌സൈസ് കമ്മീഷണറുടെ കരട് നിര്‍ദ്ദേശം പുറത്ത്


സര്‍ക്കാര്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചാല്‍ മദ്യം നല്‍കാമെന്ന് എക്‌സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശം. മദ്യാസക്തിയുള്ളവര്‍ ഡോക്ടറുടെ കുറിപ്പടിയുമായി എക്‌സൈസ് ഓഫീസിലേക്കാണ് പോകേണ്ടത്. അവിടെ കുറിപ്പടി പരിശോധിച്ച് ബിവറേജില്‍ നിന്നും അളവിനസുരിച്ച് വാങ്ങിനല്‍കാനാണ് നിര്‍ദ്ദേശം.
 

Video Top Stories