Asianet News MalayalamAsianet News Malayalam

ജീവിക്കാനായി പെയിന്റ് പണിക്കിറങ്ങിയ ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ്

വസ്ത്രാലങ്കാരത്തിന് സംസ്ഥാന അവാര്‍ഡ് നേടിയ അശോകന്‍ കൊവിഡ് കാലത്ത് പെയിന്റ് പണിയിലാണ്. കെഞ്ചിരയിലെ വസ്ത്രാലങ്കരത്തിനാണ് പുരസ്‌ക്കാരം ലഭിച്ചത്