'കേസ് ഡയറിയടക്കം രേഖകള്‍ കിട്ടിയില്ല'; പെരിയ കേസില്‍ അന്വേഷണം വഴിമുട്ടിയെന്ന് സിബിഐ

പെരിയ കേസില്‍ രേഖകള്‍ സിബിഐക്ക് കൈമാറാതെ സംസ്ഥാന സര്‍ക്കാര്‍. കേസ് ഡയറിയടക്കം രേഖകള്‍ കിട്ടിയിട്ടില്ലെന്ന് സിബിഐ അറിയിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് കേസ് ഹൈക്കോടതി സിബിഐക്ക് കൈമാറിയത്.
 

Video Top Stories