'ലൈംഗിക പീഡനത്തെ കുറിച്ച് ആദ്യ കേസില്‍ കാര്യമായ അന്വേഷണം നടന്നില്ല'; വാളയാര്‍ കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി

വാളയാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. പ്രോസിക്യൂഷന്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയില്ലെന്നും സാക്ഷിമൊഴി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും അപ്പീലില്‍ പറയുന്നു. തുടരന്വേഷണവും വിചാരണയും അനിവാര്യമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
 

Video Top Stories