കൊവിഡ് 19: സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേയുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തുമെന്ന് മുഖ്യമന്ത്രി


കൊവിഡ് ഭീഷണി എത്ര കടുത്താലും നേരിടാന്‍ എല്ലാ സജ്ജീകരണങ്ങളും സര്‍ക്കാര്‍ ഒരുക്കുന്നുവെന്ന് മുഖ്യമന്ത്രി. 879 സ്വകാര്യ ആശുപത്രികളില്‍ 69434 കിടക്കകളുണ്ട്. 716 ഹോസ്റ്റലുകളില്‍ 15333 മുറികളുണ്ട്. ഇവയില്‍ അറ്റക്കുറ്റ പണികള്‍ നടത്തിക്കൊണ്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Video Top Stories