തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പിനായി സംസ്ഥാന സര്‍ക്കാര്‍ നീക്കം ശക്തമാക്കുന്നു

വിമാനത്താവള നടത്തിപ്പിന്റെ പ്രത്യേക ഉദ്ദേശ കമ്പനിയായി ടിയാല്‍ രജിസ്റ്റര്‍ ചെയ്യാന്‍ കെഎസ്‌ഐഡിസിക്ക് സര്‍ക്കാര്‍ ഉത്തരവ്. സര്‍ക്കാരിന്റെ നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കേന്ദ്രത്തിന് അദാനി ഗ്രൂപ്പുമായി കരാര്‍ ഒപ്പിടാനായിട്ടില്ല. 

Video Top Stories