'ഒറ്റയ്ക്ക് നിന്ന് ജയിക്കാന്‍ ശക്തിയുള്ള പാര്‍ട്ടിയാണ് ജോസ് കെ മാണിയുടേത്'

പല ചര്‍ച്ചകള്‍ നടക്കും, യോജിക്കാന്‍ കഴിയുന്നവരോട് യോജിക്കുമെന്ന് ജോസ് വിഭാഗം നേതാവ് സ്റ്റീഫന്‍ ജോര്‍ജ്. പിജെ ജോസഫ് മുഖ്യമന്ത്രിയെ ഉയര്‍ത്തി പറയുകയും ലേഖനമെഴുതി. അദ്ദേഹം യുഡിഎഫിനെ ഭീഷണിപ്പെടുത്തി. ഭീഷണിക്ക് യുഡിഎഫ് വഴങ്ങരുതായിരുന്നുവെന്നും സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.


 

Video Top Stories