ആലുവയില്‍ ശക്തമായ കാറ്റ്;മരങ്ങളും ഇലക്ട്രിക് പോസ്റ്റും ഒടിഞ്ഞു, വാഹനങ്ങള്‍ തലകീഴായി മറിഞ്ഞു

ആലുവയ്ക്കടുത്ത് എടത്തലയിലാണ് ചുഴലിക്കാറ്റ് വീശിയത്. ഒരു മിനിറ്റില്‍ താഴെ മാത്രമാണ് കാറ്റ് നീണ്ടുനിന്നത്. പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തലകീഴായി മറിയുകയും വെയിറ്റിംഗ് ഷെഡുകളുടെ മേല്‍ക്കൂര പാറിപോകുകയും ചെയ്തു. നിരവധി മരങ്ങളും ഇലക്ട്രിക് പോസ്റ്റും കടപുഴകി.
 

Video Top Stories