Asianet News MalayalamAsianet News Malayalam

അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്; ഇന്നും നാളെയും 'മിനി ലോക്ക്ഡൗൺ', ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

സംസ്ഥാനത്ത് ഇന്നും നാളെയും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. അത്യാവശ്യത്തിനല്ലാതെ ആളുകൾ പുറത്തിറങ്ങരുത്. കുതിച്ചുയരുന്ന കൊവിഡ് കണക്കുകൾ നിയന്ത്രണ വിധേയമാക്കാനാണ് സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ കൊണ്ട് വരുന്നത്.

First Published Apr 24, 2021, 7:50 AM IST | Last Updated Apr 24, 2021, 7:50 AM IST